Mohun Bagan, ATK announce merger, to play ISL next season | Oneindia Malayalam

2020-01-17 34

Mohun Bagan, ATK announce merger, to play ISL next season
കൊല്‍ത്തത്ത വമ്പന്മാരായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് എ.ടി.കെ.എഫ്.സിയും ഐ ലീഗ് ക്ലബ്ബ് മോഹന്‍ ബഗാനും ലയിച്ചു. ഇരു ക്ലബ്ബുകളും ഒന്നായതായി ഭാരവാഹികള്‍ പ്രഖ്യാപനം നടത്തി. മോഹന്‍ ബഗാന്റെ ആസ്ഥാനത്താണ് ഇരു ക്ലബ്ബിന്റെയും ഭാരവാഹികള്‍ ലയന പ്രഖ്യാപനം നടത്തിയത്.
#MohunBagan #ATK